
സൌഹൃദം... മനുഷ്യജീവിതത്തിലെ ഏറ്റവും അമൂല്യമായത്..
ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലാത്ത, അല്ലെങ്കില്‍ ഒരിക്കലും തമ്മില്‍ ഒന്ന് സംസാരിക്കുക പോലും ചെയ്തിട്ടില്ലാത്ത രണ്ടുപേര്‍... എങ്കിലും ഈ ഒന്നുമറിവില്ലയ്മയിലും സൌഹൃദം മാത്രം വേറിട്ട് നില്‍ക്കുന്നു... ജാതി മത, ദേശ ഭാഷ, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ.. ബസ്സില്‍ ഓടിക്കിതച്ചു അടുത്ത സീറ്റില്‍ വന്നിരിക്കുന്ന ഒരാള്‍, അല്ലെങ്കില്‍ നല്ല മഴയില്‍ നനഞ്ഞു പോകുമ്പോള്‍ ഒരു കുട തന്നു സഹായിക്കുന്ന ആള്‍, അങ്ങനെ പലരും ജീവിത യാത്രയില്‍ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി മാറുന്നു... ദുഖങ്ങളില്‍ തോളില്‍ തല ചായ്ച്ചു വിതുമ്പുവാന്‍, സന്തോഷങ്ങളില്‍ പരസ്പരം പറഞ്ഞു പൊട്ടിച്ചിരിക്കാന്‍ ഒരു സുഹൃത്ത് ... അത് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്...
ചിലര്‍ക്ക് മാത്രം കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം...
2 comments:
ഇച്ചായന്റെ ചിന്തകള്‍ വായിച്ചു....... ഇന്നത്തെക്കാലത്ത് ഇങ്ങനെ ചിന്തിക്കുന്നത് തന്നെ അപൂര്‍വമാണ്..... ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ആര്‍ക്കാണ് ഇത്രയും സമയം.....? പക്ഷെ താങ്കള്‍ ചിന്തിക്കുക മാത്രമല്ല.... സ്വന്തം വിചാരങ്ങള്‍ സമൂഹത്തോട് പങ്കു വയ്ക്കുകയും ചെയ്യുന്നു....... ഇത് ഒരു വലിയ കാര്യമാണ്.... ഇനിയും ഇത്തരം ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു.... വായിച്ചു രസിക്കാനല്ല......!!! വല്ലപ്പോഴും ഒന്ന് മാറി ചിന്തിക്കാന്‍ മാത്രം..... എല്ലാ നന്മകളും നേരുന്നൂ........
സ്വന്തം, സുനില്‍......
മനസ്സില്‍ എവിടെയോ ഒരു നോംബരം... ഞാന്‍ ആ പഴയ കൂട്ടുകാരനെ വീണ്ടും കണ്ട്ടെതിയോ.. അതോ എന്റെ വെറും തോന്നലുക്ക്ല്ലോ ....സോണി വീണ്ടും വീണ്ടു എഴുതുക ..എല്ലാ നന്മാക്കളും നേരുന്നു....
സസ്നേഹം
സന്‍സി ചെറിയാന്‍
Post a Comment