
ബാലപീഡനം ... പ്രത്യേകിച്ച് പെണ്‍കുട്ടികളോട്... പലപ്പോഴും നാം പത്രമാധ്യമങ്ങളിലൂടെ കാണുന്നു ഞെട്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍.. അതും 100% സാക്ഷരത നേടിയ (അല്ലെങ്കില്‍ അങ്ങനെ വിശേഷിപ്പിക്കുന്ന) നമ്മുടെ കൊച്ചു കേരളത്തിലാണ് ഇത് കൂടുതല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആ ഞെട്ടല്‍ അധികമാകുന്നു... എന്താണിതിനു കാരണം... അണുകുടുംബത്തിന്‍റെ വേഗതയേറിയ ജീവിത സാഹചര്യങ്ങളില്‍ ബന്ധങ്ങളുടെ വില പുതിയ തലമുറയ്ക്ക് അറിയാതെ പോകുന്നതാകാം ഒരു കാരണം... കൂടെ എന്തിനും ഏതിനും പാശ്ചാത്യരെ അനുകരിക്കുന്ന നമ്മുടെ മനോഭാവവും.. പുരോഗതി എന്നാ പേരിലുള്ള ഈ യാത്ര എവിടേക്ക്... എവിടെയാകും ഇതിനോരവസാനം... ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
No comments:
Post a Comment